പട്ന: ട്രെയിനിലെ എസി കംപാർട്ടുമെന്റിൽ നിന്ന് 75 ലീറ്റർ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ സമസ്തിപുരിലാണ് യുവതി വിദേശമദ്യവുമായി പിടിയിലായത്. ......
ചെറുതോണി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്നതടക്കമുള്ള രാഷ്ട്രീയ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കിട്ടെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെ സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. ......
മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാനും മനഃപ്രയാസം അനുഭവപ്പെടാനും സാധ്യത. സ്വസ്ഥതക്കുറവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.......
‘കിങ് ഓഫ് കൊത്ത’ സിനിമയ്ക്ക് പിന്നാലെയുണ്ടായ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയിലെ പ്രകടനവുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് പിന്നാലെ മലയാള സിനിമയിൽ തന്നെ പിന്നീട് തന്നെ കാസ്റ്റ് ചെയ്യുന്നതിൽ ചിലർക്ക് ആശങ്കയുണ്ടായതായി തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സിപിഐക്ക് ബന്ധമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ......
ഏറെ ജനപ്രിയമായ ചൂരമീനിനെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ. തെക്കൻ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകരാണ് ചൂരമീനിൽ പരാന്നഭോജികളായ വിരകളുടെ സാന്നിധ്യം സംബന്ധിച്ച് പഠനം നടത്തിയത്. ......
പെരുമ്പാവൂർ : ഭരണഘടനാപരമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അർഹമായ നീതി ഒരാൾക്കും മനഃപൂർവം നിഷേധിക്കാൻ പാടില്ലെന്നും മനോജ് മൂത്തേടൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടത്തി. ചേന്ദമംഗലം നായർ സമാജം ഹാളിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്തു.പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. ......
കൊച്ചി ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ടം വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യവുമായി ബന്ധപ്പെട്ടു വ്യവസായ മന്ത്രി പി.കെ. ......